9 minutes | Mar 11, 2021

ഓൺലൈൻ ക്ലാസ്സുകൾ മടുപ്പിക്കുന്നതെന്തുകൊണ്ട്? | Zoom Fatigue

ഓൺലൈൻ ക്ലാസുകളും മീറ്റിങ്ങുകളും പലപ്പോഴും ഒരു അനുഗ്രഹമാണെങ്കിലും ചിലർക്കെങ്കിലും അവ വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ട്. Zoom Fatigue എന്ന ഈ അവസ്ഥയെയും, അതിന്റെ കാരണങ്ങളെയും പറ്റി --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share