17 minutes | Jul 3, 2021

ആചാരങ്ങളുടെ മനഃശാസ്ത്രം | Psychology of Rituals

ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share