26 minutes | Apr 2, 2021

സന്തോഷം കണ്ടെത്താനുള്ള വഴികൾ| Happiness and Science

നീണ്ടുനിൽക്കുന്ന സന്തോഷം എന്നത് നിത്യജീവിതത്തിലെ ചെറിയ പ്രവർത്തികളിലൂടെയാണ് പലപ്പോഴും കിട്ടുക. വസ്തുവകകളെക്കാൾ നല്ല അനുഭവങ്ങളാണ് കൂടുതൽ കാലം നമ്മെ സന്തോഷിപ്പിക്കുക. സയൻസിന്റെ സഹായത്തോടെ അത്തരം വഴികളെ കണ്ടെത്താനുള്ള ഒരു ശ്രമം. --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share