19 minutes | Nov 5, 2020

ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം | Halo Effect and Lookism - Malayalam Podcast

First impression is the best impression, Love at First Sight എന്നൊക്കെ  എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ആളുകളെ ഒറ്റ കാഴ്ച കൊണ്ടും ചെറിയ പരിചയം  കൊണ്ടും ഒക്കെ മൊത്തത്തിൽ വിലയിരുത്തിക്കളയും നമ്മളിൽ പലരും. എന്തുകൊണ്ട് അതത്ര ശരിയാവില്ല എന്നാണ് ഈ എപ്പിസോഡ് പറയുന്നത്. Halo Effect, Lookism എന്നീ രണ്ടു പ്രതിഭാസങ്ങളെപ്പറ്റി. വിഷയങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ chinchu.c@gmail.com -ൽ അറിയിക്കുമല്ലോ --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share