14 minutes | Oct 19, 2020

ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias - Malayalam Podcast

നാം പറയുന്ന സിമ്പിളായ കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ക്ലാസ്സിൽ അദ്ധ്യാപകർ വളരെ എളുപ്പമെന്ന് പറയുന്ന കാര്യങ്ങൾ തലയ്ക്കു മുകളിലൂടെ പോകുന്നതായി തോന്നിയിട്ടുണ്ടോ? Curse of Knowledge ആവാം കാരണം. #MalayalamPodcast --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share