26 minutes | Oct 15, 2020

മഞ്ഞപ്പിത്തം ബാധിച്ച നമ്മുടെ ലോകം | Confirmation Bias and its consequences - Malayalam podcast

"മഞ്ഞപ്പിത്തം ബാധിച്ചാൽ പിന്നെ കാണുന്നതൊക്കെ മഞ്ഞയായിരിക്കും" എന്ന പഴഞ്ചൊല്ല് സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? ഈ പ്രശ്നത്തിന് കാരണമാകുന്ന Confirmation Bias എന്ന ചിന്താ വൈകല്യത്തെയും, ചില പ്രതിവിധികളെയും പറ്റി. --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share