9 minutes | Oct 28, 2020

നമ്മളിട്ടാൽ ബർമുഡ | Actor-Observer Bias - Malayalam Podcast

സ്വന്തം തെറ്റുകളുടെ കാര്യത്തിൽ നല്ല പ്രതിഭാഗം വക്കീലന്മാരായും, മറ്റുള്ളവരുടെ തെറ്റുകളുടെ കാര്യത്തിൽ നല്ല ജഡ്ജിമാരായും നമ്മളൊക്കെ മാറാറുണ്ട്. ഈ സ്വഭാവത്തിന് കാരണമാകുന്ന Actor-Observer Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി. --- Send in a voice message: https://anchor.fm/dr-chinchu-c/message
Play
Like
Play Next
Mark
Played
Share