stitcherLogoCreated with Sketch.
Get Premium Download App
Listen
Discover
Premium
Shows
Likes

Listen Now

Discover Premium Shows Likes

4thebrideofchrist

156 Episodes

46 minutes | May 23, 2022
103 നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ.... This zoom meeting was conducted by TPC prayer room New Zealand Part 103
#BaijuGeorge_Pathanapuram
83 minutes | May 16, 2022
102 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്നു ഊരരുതു. This zoom meeting was conducted by TPC prayer room New Zealand Part 102
Ark of the Testimony സാക്ഷ്യപെട്ടകം ************* Ark of the Covenant was called the ark of God Different names of the ark പെട്ടകത്തിന്റെ വിവിധ പേരുകൾ How to build the ark > Exodus 25:10 - 22, 37: 1 - 9 Ark of the Jehovah യഹോവയുടെ പെട്ടകം 1 Samuel 6:19 1 ശമൂവേൽ 6:19  2nd Samuel 6 : 1- 23, 2ശമൂവേൽ 6:1-23 വരെ Ark of the Covenant   നിയമപെട്ടകം Hebrew 9:1-5 എബ്രായർ 9:1-5, Jeremiah 3:16 യിരേമ്യാവ് 3:16,   1 King 8:6  1രാജാ 8:6, Revelation 11:19  വെളിപ്പാട് 11:19, Nubers 10:33  സംഖ്യ 10:33,  Joshua 3:6  യോശുവ 3 :6,   1 King 3:15  1 രാജാ 3:15,   Ark of the Lord യഹോവയുടെ പെട്ടകം  2nd Samuel 6:1-23   2 ശാമൂവേൽ 6:1-23 ,  2 Samuel 6:12-16   2 ശമൂവേൽ 6:12-16 ,   Holy Ark വിശുദ്ധ പെട്ടകം 2chroni 35:3 Ark of thy Strength ബലത്തിൻ പെട്ടകം 2chroni 6:41  2 ദിന 6:41 Ark of the Testimony സാക്ഷ്യപെട്ടകം Exodus 25:22  പുറപ്പാട് 25:22  Exodus 30:6  പുറപ്പാട് 30:6, Numbers 7:89  സംഖ്യ 7:89
72 minutes | May 9, 2022
101 ദൈവത്തിന്റെ വിസ്മയങ്ങൾ കണ്ടിട്ടുള്ള മോശ ...... This zoom meeting was conducted by TPC prayer room New Zealand Part 101
Ark of the Testimony സാക്ഷ്യപെട്ടകം ************* Ark of the Covenant was called the ark of God Different names of the ark പെട്ടകത്തിന്റെ വിവിധ പേരുകൾ How to build the ark > Exodus 25:10 - 22, 37: 1 - 9 Ark of the Jehovah യഹോവയുടെ പെട്ടകം 1 Samuel 6:19 1 ശമൂവേൽ 6:19  2nd Samuel 6 : 1- 23, 2ശമൂവേൽ 6:1-23 വരെ Ark of the Covenant   നിയമപെട്ടകം Hebrew 9:1-5 എബ്രായർ 9:1-5, Jeremiah 3:16 യിരേമ്യാവ് 3:16,   1 King 8:6  1രാജാ 8:6, Revelation 11:19  വെളിപ്പാട് 11:19, Nubers 10:33  സംഖ്യ 10:33,  Joshua 3:6  യോശുവ 3 :6,   1 King 3:15  1 രാജാ 3:15,   Ark of the Lord യഹോവയുടെ പെട്ടകം  2nd Samuel 6:1-23   2 ശാമൂവേൽ 6:1-23 ,  2 Samuel 6:12-16   2 ശമൂവേൽ 6:12-16 ,   Holy Ark വിശുദ്ധ പെട്ടകം 2chroni 35:3 Ark of thy Strength ബലത്തിൻ പെട്ടകം 2chroni 6:41  2 ദിന 6:41 Ark of the Testimony സാക്ഷ്യപെട്ടകം Exodus 25:22  പുറപ്പാട് 25:22  Exodus 30:6  പുറപ്പാട് 30:6, Numbers 7:89  സംഖ്യ 7:89
76 minutes | May 2, 2022
100 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കുവാൻ......?? This zoom meeting was conducted by TPC prayer room New Zealand Part 100
സമാഗമന കൂടാരത്തിന്റെ പഠനം ഒരുവനെ വിനയാന്വിതനും താഴ്മ ഉള്ളവനും ഹൃദയ നുറുക്കമുള്ളവനുമാക്കി മാറ്റും !!!
51 minutes | Apr 26, 2022
99 ഒരുവൻ ആത്മാവിൽ നിറയേണ്ടതിന്റെയും ; നിറയപ്പെട്ടാൽ അവന്റെ അധരത്തിലൂടെ എന്തെല്ലാം വരുമെന്നുമൊക്കെ ഈ സന്ദേശത്തിലൂടെ പറയുവാൻ ശ്രമിച്ചിരിക്കുന്നു. This zoom meeting was conducted by TPC prayer room New Z
#Baiju George Pathanapuram
74 minutes | Apr 18, 2022
98 മലങ്കരയിലെ നസ്രാണികൾ ആഘോഷിക്കുന്ന ഉത്സവങ്ങൾ യഹോവയുടെ ഉത്സവങ്ങളുമായി ബന്ധമുണ്ടോ ? This zoom meeting was conducted by TPC prayer room New Zealand Part 98
യഹോവയുടെ ഏഴു ഉത്സവങ്ങളിൽ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ചാണ് ഈ പ്രസംഗത്തിൽ പ്രതിപാദിക്കുന്നത്.
82 minutes | Apr 11, 2022
97 “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 97
ഒരു പുതിയ നിയമ ആരാധനക്കാരൻ ദൈവസന്നിധിയിൽ ആരാധനയ്ക്കയി വരുമ്പോൾ ; അവൻ ദൈവത്തെ ഭയപ്പെടണം, നേരായ ഭക്തിയിൽ വരണം , തകർന്നും നുറുങ്ങിയ ഹൃദയത്തോടെ വരണം , വിശുദ്ധ വസ്ത്രാലങ്കാരത്തോടെ വരണം അതുപോലെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണം ഈ അഞ്ചു കാര്യങ്ങൾ ജീവിതത്തിൽ ഇല്ലങ്കിൽ ആരാധന വെറുതെയാണ്.
94 minutes | Apr 4, 2022
96 യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 96
ദൈവത്തിന്റെ നാമം പരിശുദ്ധമാണ്, അവിടുത്തെ സിംഹാസനം പരിശുദ്ധമാണ്‌, ദൈവത്തിന്റെ പർവ്വതവും പരിശുദ്ധമാണ് അതുകൊണ്ട് ഇത്ര വലിയവനും ഭയങ്കരനും മഹാനുമായ ദൈവത്തോട് അടുക്കണമെങ്കിൽ; കൂട്ടായ്മ ആചരിക്കണമെങ്കിൽ വിശ്വദ്ധി കാത്തുസൂക്ഷിക്കണം
81 minutes | Mar 28, 2022
95 ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 95
https://youtu.be/eLfklL1o3UE സാധാരണ നിലയിൽ വിശ്വാസി സമൂഹം കേൾക്കുവാൻ സാധ്യതയില്ലാത്ത വഴിയിലൂടെ ക്രിസ്തുവിന്റെ ക്രൂശിനെ പരിചപ്പെടുത്തുന്നു; അങ്ങനെ ക്രൂശ് മുഖാന്തിരം വീണ്ടെടുക്കപ്പെട്ടവർ (വാളിനു തെറ്റിഒഴിഞ്ഞവർ)  വിശ്വാസ സ്നാനത്തിനു (മാമ്മോദീസ) വിധേയരാകുമ്പോൾ അറിഞ്ഞിരിക്കണ്ട ആത്മീസത്യങ്ങൾ ഈ പ്രസംഗങ്ങളിലൂടെ പറയുവാൻ പരിശ്രമിച്ചിരിക്കുന്നു , കേൾവിക്കാരെ ദൈവം അനുഗ്രഹിക്കട്ടെ
78 minutes | Mar 22, 2022
94 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. This zoom meeting was conducted by TPC prayer room New Zealand Part 94
ഈ മെസ്സേജിന്റെ 10 മിനിറ്റ് കഴിയുമ്പോൾ recording  Block ആയിപ്പോയി അതു കൊണ്ട് കേൾവിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ക്ഷമിക്കണം
87 minutes | Mar 14, 2022
93 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; This zoom meeting was conducted by TPC prayer room New Zealand Part 93
#PastorSajiVarghese_Bengaluru
84 minutes | Mar 7, 2022
92 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. This zoom meeting was conducted by TPC prayer room New Zealand Part 92
സത്യാരാധനയ്ക്ക് ദൈവസന്നിധിയിൽ വരുന്ന ഒരുവൻ , ദൈവം വലിയവനും ഭയങ്കരനും മഹാനുമെന്ന് തിരിച്ചറിയണം; പാപക്ഷമ ലഭിച്ച് സത്യാരാധനയ്ക്കായി തെരഞ്ഞെടുക്കപ്പെടുകയെന്നത് വലിയ ഭാഗ്യപദവിയാണ്
85 minutes | Feb 28, 2022
91 മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” This zoom meeting was conducted by TPC prayer room New Zealand Part 91
#Real Worship
95 minutes | Feb 21, 2022
90 വിശ്വാസം കൂടാതെ ആർക്കും ദൈവത്തെ ആത്മാവിൽ ആരാധിക്കുവാൻ കഴിയുകയില്ല This zoom meeting was conducted by TPC prayer room New Zealand Part 90
#PastorSajiVarghese_Bengaluru
78 minutes | Feb 14, 2022
89 അല്പനേരത്തെക്ക് നാനാ പരിക്ഷകളെ അഭിമുഖികരിക്കണ്ടി വരുന്ന സത്യാരാധകൻ.... This zoom meeting was conducted by TPC prayer room New Zealand Part 89
മരുഭൂ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ നിയമ ഭക്തനെ ; യഥാർത്ഥ ആരാധനയ്ക്ക് വേണ്ടി ഒരുക്കുകയാണ്
58 minutes | Feb 7, 2022
88 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; This zoom meeting was conducted by TPC prayer room New Zealand Part 88.
#PastorBaijuGeorge_Pathanapuram
45 minutes | Jan 31, 2022
87 പ്രാർത്ഥന ജീവിതത്തിന്റെ ആവശ്യകത Pr Shiju Mani TPC Prayer room Newzealand.
#PrayerLife
93 minutes | Jan 24, 2022
86 മരുഭൂ സമാനമായ അനുഭവങ്ങളിൽ വളരുന്ന പാഴ്മരങ്ങളിൽ നിന്ന്, ധൂപപീഠത്തിലേക്ക് വേണ്ടുന്ന ........ This zoom meeting was conducted by TPC prayer New Zealand Part 86
ഒരുവനെ സത്യാരാധനയ്ക്കായ് ദൈവം ഒരുക്കുന്നത് പരുപരുത്ത അനുഭവങ്ങളിലൂടെ നടത്തിയാണ് , അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പുറമെ ഉള്ളവൻ നാൾക്കു നാൾ ക്ഷയിക്കും  അകമേ ഉള്ളവൻ സത്യാരാധനയ്ക്കായ് ഒരുങ്ങും
85 minutes | Jan 17, 2022
85 അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. This zoom meeting was conducted by TPC prayer room New Zealand Part 85
#PastorSajiVarghese_Bengaluru
86 minutes | Jan 10, 2022
84 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. This zoom meeting was conducted by TPC prayer room New Zealand Part 84
ഒരു സത്യാരാധനക്കാരൻ സ്വയ സ്നേഹത്തിൽ നിന്നും വിടുതൽ പ്രാപിച്ചവനായിരിക്കണം , സ്വയ സ്നേഹത്തിന്റെ ആരംഭം ഏദനിൽ നിന്നാണ് ; സ്വയ സ്നേഹത്തിൽ ആണ് (self love) നമെങ്കിൽ, ഈ ലോകത്തിലുള്ളതെല്ലാം നല്ലതെന്നും, കാമ്യമെന്നും തോന്നും. നാം ദൈവ സ്നേഹത്താൽ നിറയപ്പെട്ട് യാഗപീഠത്തിലെ തീക്കനലുമായി ( സത്യ വചനം പ്രസംഗിക്കുമ്പോൾ അതിൽ അഗ്നി ഉണ്ട് ) ധൂപാർപ്പണത്തിനു പോകുക.
COMPANY
About us Careers Stitcher Blog Help
AFFILIATES
Partner Portal Advertisers Podswag
Privacy Policy Terms of Service Do Not Sell My Personal Information
© Stitcher 2022